അറിവിന്റെ കൊടുമുടി കീഴടക്കാൻ ഷെയ്ഖ് ഹസ്സൻ ഖാൻ | myG Flowers Orukodi | Ep

Поделиться
HTML-код
  • Опубликовано: 13 янв 2022
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 244

  • @anilmadhavan5006
    @anilmadhavan5006 Год назад +110

    സഫാരി എപ്പിസോഡ് കണ്ട് ഇങ്ങോട്ട് വന്നവർ ആരെങ്കിലും ഉണ്ടോ?

  • @saifudheenkommeri3408
    @saifudheenkommeri3408 Год назад +96

    എവറസ്റ്റ് കൊടുമുടി കീഴടക്കിയ ശേഷം ഉള്ള അദ്ദേഹത്തിൻ്റെ സഫാരി ചാനലിലെ നാല് എപ്പിസോഡുകൾ ,,😍 really amazing story

  • @athiravm96
    @athiravm96 2 года назад +123

    അദ്ദേഹം എവെറസ്റ്റ് കീഴടക്കിയത് അറിഞ്ഞു വീണ്ടും കാണുന്നു ഈ എപ്പിസോഡ്... അഭിമാനം ❤️

  • @gopusajeendranath9486
    @gopusajeendranath9486 Год назад +21

    എവറസ്റ്റ് കീഴടക്കിയതിന് ശേഷം ഇദ്ദേഹത്തെ വീണ്ടും ഒരു കോടിയിൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???

  • @unnikrishnan5233
    @unnikrishnan5233 2 года назад +24

    സമ്മതിച്ചിരിക്കുന്നു സുഹൃത്തേ... വേണേൽ താങ്കൾക്കു പിന്മാറാമായിരുന്നു.. ഒന്നര ലക്ഷം കിട്ടിയേനെ.. എന്നിട്ടും താങ്കൾ റിസ്ക് എടുത്തു. കിട്ടിയ തുക, ചാരിറ്റിക്ക് വേണ്ടി തിരികെ ഏൽപ്പിച്ചു.. തീർച്ച ആയും താങ്കൾ എവറസ്റ്റ് കീഴടക്കി, തിരികെ വരുമെന്നതിൽ ഒരു സംശയവും ഇല്ല.. തുടക്കം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ ഇരുന്ന താങ്കളുടെ വൈഫ്.... അവർ തീർച്ച ആയും താങ്കൾക്കു ഒരു പോസിറ്റിവ് എനർജി തന്നെ ആയിരിക്കും. എല്ലാവിധ ആശംസകളും..

  • @anilmadhavan5006
    @anilmadhavan5006 Год назад +24

    പറഞ്ഞാൽ മനസ്സിലാകുന്ന ഒരു ഭാര്യയെ കിട്ടിയത് ഇയാളുടെ ഏറ്റവും വലിയ സൗഭാഗ്യമാണ്.

  • @kabeer1285
    @kabeer1285 2 года назад +11

    അങ്ങിനെ നിങ്ങളുടെ കരങ്ങളാൽ എവരസ്റ്റിണ്ടെ നെറുകയിൽ ഇന്ത്യയുടെ ത്രിവർണ പതാക പറക്കുന്ന സുദിനത്തിനായി ഞങ്ങൾ കാതിരിക്കും....എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @jcadoor204
    @jcadoor204 2 года назад +49

    എന്റെ ജില്ലക്കാരനായ Shaikh Hassan Khan ഇനിയും ഉയരങ്ങൾ കീഴടക്കുവാനുള്ള ആയുസ്സും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 😍💥🌹🙏

  • @sindhukrishnan1791
    @sindhukrishnan1791 Год назад +12

    എവറസ്റ്റ് കീഴടക്കിയ ഇദ്ദേഹത്തിനു ആശംസകൾ 🙏🙏👏👏👏

  • @Jithin_2023
    @Jithin_2023 2 года назад +20

    ഷെയ്ഖ് ഹസ്സൻ നിങ്ങളൊരു സംഭവം തന്നെയാണ് adventure ഒക്കെ നല്ലതാണ് പക്ഷെ സൂക്ഷിക്കണം

  • @sharafu47
    @sharafu47 2 года назад +6

    ഖദീജ ക്കും ഷെയ്ഖ് നും ആയുർ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻.... എല്ലാ വിജയ ആശംസകൾ നേരുന്നു

  • @karma-believer310
    @karma-believer310 Год назад +15

    Proud of you ഷെയ്ഖ് ഹസ്സൻ ഖാൻ. 🙏you are a greate person. 🙏

  • @vasanthkumarik4446
    @vasanthkumarik4446 2 года назад +11

    മിടുക്കൻ നന്നായി പഠിച്ച് നല്ല ജോലി നേടിയല്ലോ 👏👏👏.

  • @annammaa226
    @annammaa226 2 года назад +8

    കദീജക്ക് ഇന്ദ്രജയുടെ ഒരു shape ഉണ്ട്. നല്ല ചിരിയും

  • @rajachandranpalakkad
    @rajachandranpalakkad 2 года назад +25

    Proud of you Sheikh...

  • @Vayaloramveettil
    @Vayaloramveettil 2 года назад +16

    കുട്ടേട്ടൻ പേര് തന്നെയാണ് നല്ലത് 👌👌👌

  • @yun00825
    @yun00825 Год назад +2

    ചില എപ്പിസോഡുകൾ ശോക മൂകമായിരുന്നെങ്കിൽ..ഇത്‌ ഒത്തിരി ചിരിയും തമാശകളും കൊണ്ട് വ്യത്യസ്തമായി

  • @user-ku7vm6eg7c
    @user-ku7vm6eg7c 2 года назад +11

    ഇനിയും അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ. ആശംസകൾ.

  • @pradeepchandran255
    @pradeepchandran255 2 года назад +4

    Shaik Machaan Everest കയറുന്ന അന്ന് കേരളത്തിന് പൊതു അവധി കൊടുക്കണം..... Padakkam പൊട്ടിക്കാൻ ഉള്ള അനുമതിയും കൊടുക്കണം...

  • @sachin7236
    @sachin7236 2 года назад +15

    ഇദ്ദേഹത്തിന് മറിമായം ശീതളൻ്റെ ഒരു കട്ട് ഉണ്ട് 😀